കിന്റർഗാർട്ടൻ എന്ന ജർമൻ പദത്തിന്റെ അർഥംAകുട്ടികളുടെ സമ്മാനംBകുട്ടികളുടെ സ്ഥലംCകുട്ടികളുടെ വീട്Dകുട്ടികളുടെ പൂന്തോട്ടംAnswer: D. കുട്ടികളുടെ പൂന്തോട്ടം Read Explanation: കിന്റർഗാർട്ടൻ (ശിശുക്കളുടെ പൂന്തോട്ടം) ഫ്രോബൽ സ്ഥാപിച്ച വിദ്യാലയം - കിന്റർഗാർട്ടൻ (ശിശുക്കളുടെ പൂന്തോട്ടം) കിന്റർ ഗാർട്ടൻ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് - ഫ്രഡറിക് ഫ്രോബൽ ഫ്രോബലിന്റെ അഭിപ്രായത്തിൽ കിന്റർഗാർട്ടനിലെ അദ്ധ്യാപകനുണ്ടായിരിക്കേണ്ട യോഗ്യതകൾ :- ഗാനാത്മകത അഭിനയപാടവം ആർജ്ജവം നൈർമല്യം Read more in App