കിളിപ്പാട്ട് പ്രസ്ഥാനത്തിന് എഴുത്തച്ഛന് മാർഗ്ഗദർശികൾ സംബന്ധരും മാണിക വാചകരുമായിരിക്കണമെന്ന് ഊഹിക്കുന്നത് ?
Aഡോ. കെ.എൻ. എഴുത്തച്ഛൻ
Bഉള്ളൂർ
Cകോവുണ്ണിനെടുങ്ങാടി
Dഇവരാരുമല്ല
Answer:
B. ഉള്ളൂർ
Read Explanation:
മലയാളത്തിലെ മഞ്ജരിയോ മറ്റോ എഴുത്തച്ഛൻ കിളിപ്പാട്ടിൽ ഉപയോഗിച്ചിരുന്നെ ങ്കിൽ അവയും കിളിപ്പാട്ട് വൃത്തങ്ങളാകുമായിരുന്നിവെന്നും അതിനാൽ കിളിപ്പാ ട്ടിലെ വൃത്തകാര്യം. പ്രധാനമല്ലെന്നും അഭിപ്രായപ്പെട്ടത് - ഡോ. കെ.എൻ. എഴുത്തച്ഛൻ
തമിഴ് കവിതാ രീതികളായ പൈങ്കിളിക്കണ്ണി, പരാപരക്കണ്ണി എന്നിവയുടെ മാതൃക പിടിച്ചാണ് എഴുത്തച്ഛൻ്റെ തൻ്റെ കിളിപ്പാട്ടുകൾ തീർത്തതെന്ന് അഭിപ്രായപ്പെട്ടത് - കോവുണ്ണിനെടുങ്ങാടി
അന്നനട എന്ന കിളിപ്പാട്ടു വൃത്തത്തിൻ്റെ ഉപജ്ഞാതാവ് എഴുത്തച്ഛനാണെന്നഭി പ്രായപ്പെട്ടത്- ഉള്ളൂർ