App Logo

No.1 PSC Learning App

1M+ Downloads
രാമചരിതം അതിവിശദമായ വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ച പണ്ഢിതൻ?

Aപി. വി. കൃഷ്ണ‌ൻ നായർ

Bഉള്ളൂർ എസ്. പരമേശ്വര അയ്യർ

Cകെ. എം. ജോർജ്ജ്

Dപി. വി. വേലായുധൻപിള്ള

Answer:

A. പി. വി. കൃഷ്ണ‌ൻ നായർ

Read Explanation:

  • രാമചരിതം അതിവിശദമായ വ്യാഖ്യാനത്തോടുകൂടി പ്രസി ദ്ധീകരിച്ച പണ്ഢിതൻ

പി. വി. കൃഷ്ണ‌ൻ നായർ (രാമചരിതം ഒരു വിമർശനാത്മക പഠനം)

  • രാമചരിതത്തിന് ആദ്യ വ്യാഖ്യാനം തയ്യാറാക്കിയത്

ഉള്ളൂർ എസ്. പരമേശ്വര അയ്യർ - പ്രാചീന മലയാള മാതൃകകൾ

  • രാമചരിതത്തിൽ ഗവേഷണം നടത്തിയവർ

കെ. എം. ജോർജ്ജ്, പി. വി. വേലായുധൻപിള്ള, നടുവട്ടം ഗോപാലകൃഷ്ണൻ, ഉണ്ണിക്കിടാവ്


Related Questions:

തുഞ്ചത്തെഴുത്തച്ഛൻ ഒരു നിരീക്ഷണം എഴുതിയത് ?
“പദംകൊണ്ട് പന്താടിയ പന്തളം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ?
കൃഷ്ണഗാഥയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന അലങ്കാരം ?
ചമ്പുഗദ്യമെഴുതാനുപയോഗിക്കുന്ന പ്രധാന വൃത്തം ?
ലീലാതിലകത്തിൽ പരാമർശിക്കപ്പെടുന്ന വേണാട്ടുരാജാവ് ?