App Logo

No.1 PSC Learning App

1M+ Downloads
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല ഏതാണ് ?

Aആലപ്പുഴ

Bവയനാട്

Cപത്തനംതിട്ട

Dതൃശൂർ

Answer:

A. ആലപ്പുഴ

Read Explanation:

  • കേരളത്തിലെ ഏറ്റവും ചെറിയ സംസ്ഥാനം - ആലപ്പുഴ
  • ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു.
  • കിഴക്കിന്റെ വെനീസ് എന്ന വിശേഷണം ആലപ്പുഴയ്ക്കുള്ളതാണ്
  • വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം.

Related Questions:

പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രമായ ഗുരുവായൂര്‍ സ്ഥിതി ചെയ്യുന്ന ജില്ല?
തേയില ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ജില്ല :
പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ലയേത്?
കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല ഏതാണ് ?
പ്രഥമ സംസ്ഥാന ബ്ലൈൻഡ് ഫുട്ബോൾ കിരീടം നേടിയ ജില്ല ഏതാണ് ?