Challenger App

No.1 PSC Learning App

1M+ Downloads
കീബോർഡ് കണ്ടുപിടിച്ചതാര് ?

Aഡഗ്ലസ് എംഗൽബാർട്ട്

Bക്രിസ്റ്റഫർ ലാഥം ഷോൾസ്

Cഫെഡറിക്കോ ഫാഗ്ഗിൻ

Dചാൾസ് ബാബേജ്

Answer:

B. ക്രിസ്റ്റഫർ ലാഥം ഷോൾസ്

Read Explanation:

  • കീബോർഡ് കണ്ടുപിടിച്ചത് - ക്രിസ്റ്റഫർ ലാഥം ഷോൾസ്

  • മൗസ് കണ്ടുപിടിച്ചത് - ഡഗ്ലസ് എംഗൽബാർട്ട്

  • CPU കണ്ടുപിടിച്ചത് - ഫെഡറിക്കോ ഫാഗ്ഗിൻ

  • കമ്പ്യൂട്ടർ കണ്ടുപിടിച്ചത് - ചാൾസ് ബാബേജ്


Related Questions:

താഴെപറയുന്നവയിൽ ഇൻപുട്ട് ഉപകരണങ്ങളായും ഔട്ട്പുട്ട് ഉപകരണങ്ങളായും ഉപയോഗിക്കുന്നവ ഏതെല്ലാം ?
ഇന്ത്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ച സൂപ്പർ കമ്പ്യൂട്ടർ തിരഞ്ഞെടുക്കുക.
പ്രിന്റ് ചെയ്യപ്പെട്ട ഡോക്യൂമെന്റുകൽ അറിയപ്പെടുന്ന പേരെന്താണ് ?
കൂട്ടത്തിൽ ഒറ്റപ്പെട്ടത് ഏത് ?
താഴെ പറയുന്നവയിൽ ഇംപാക്ട് പ്രിന്ററിന് ഉദാഹരണമാണ്