കുഞ്ഞാലി മരക്കാരുടെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
A2001
B2000
C2002
D2003
Answer:
B. 2000
Read Explanation:
- ഇന്ത്യൻ നാവിക സേന കോട്ടക്കൽ (വടകര) കുഞ്ഞാലി മരക്കാർ സ്മാരകം നിർമ്മിച്ചു
- കുഞ്ഞാലി മൂന്നാമനാണ് ചാലിയം കോട്ട തകർത്തത്
- കുഞ്ഞാലി I (കുട്ടി അലി) കുഞ്ഞാലി II (കുട്ടി പോക്കർ അലി) കുഞ്ഞാലി III (പട്ടുമരക്കാർ പട മരയ്ക്കാർ) കുഞ്ഞാലി IV എന്നിങ്ങനെ നാല് കുഞ്ഞാലിമാർ ഉണ്ടായിരുന്നു
- കുഞ്ഞാലി നാലാമനാണ് പോർച്ചുഗീസുകാർക്കെതിരെയുള്ള യുദ്ധത്തിലെ യഥാർത്ഥ വീരൻ എന്നറിയപ്പെടുന്നത്
- ഒളിപ്പോരിലൂടെ (ഗറില്ലാ) ആയിരുന്നു പോർച്ചുഗീസുകാർക്കെതിരെ മരക്കാർമാർ പോരാടിയത്