കുടിവെള്ളത്തിൽ അനുവദനീയമായ ക്ലോറിൻ്റെ അളവ് എത്ര ?
A4 ppm
B5 ppm
C6 ppm
D7 ppm
Answer:
A. 4 ppm
Read Explanation:
പ്രതിദശലക്ഷാംശം ( Parts per million -ppm )
- ഒരു നിശ്ചിതമാസ് ലായനിയെ ദശലക്ഷം ഭാഗങ്ങളാക്കിയാൽ അതിൽ എത്ര ഭാഗമാണ് ലീനം എന്ന് സൂചിപ്പിക്കുന്ന അളവ്
- ലീനത്തിന്റെ അളവ് തീരെ കുറവായിരിക്കും ഈ രീതിയിൽ അളക്കുമ്പോൾ
- കുടിവെള്ളത്തിൽ അനുവദനീയമായ ക്ലോറിന്റെ അളവ് - 4 ppm
ലായനിയുടെ ഗാഡത പ്രസ്താവിക്കാനുള്ള മറ്റ് അളവുകൾ
- മാസ് പെർസെന്റേജ്
- വ്യാപ്ത ശതമാനം
- മാസ് പ്രതിവ്യാപ്ത ശതമാനം
- മോൾഭിന്നം
- മൊളാരിറ്റി
- മൊളാലിറ്റി