App Logo

No.1 PSC Learning App

1M+ Downloads
ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......

Aമോളാലിറ്റി

Bലീനം

Cലായകത്വം

Dമോളാർ

Answer:

A. മോളാലിറ്റി

Read Explanation:

ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള ചില തോതുകൾ:

  1. വോള്യം പെർസെന്റേജ് (Volume Percentage)
  2. മൊളാരിറ്റി (Molarity)
  3. മോളാലിറ്റി (Molality)
  4. നോര്മാലിറ്റി (Normality)
  • ലീനം(solute ) - ഒരു ലായനിയിൽ ലയിച്ചു ചേരുന്ന പദാർത്ഥം 
  • ലായകം( solvent ) - ഒരു ലായനിയിൽ ഒരു പദാർത്ഥത്തെ ലയിപ്പിക്കുന്നത് 
  • മൊളാലിറ്റി - ഒരു കിലോഗ്രാം ലായകത്തിൽ ഉൾക്കൊണ്ടിരിക്കുന്ന ലീനത്തിന്റെ മോളുകളുടെ എണ്ണം 

 


Related Questions:

കണികകൾ അടിയുന്നത് തടയാനായി കൃത്രിമ പാനീയങ്ങളിൽ ചേർക്കുന്ന രാസവസ്തുക്കളാണ് ?
ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......
ഭക്ഷ്യപദാർത്ഥങ്ങളിൽ ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?
ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലാണ് ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ _____ എന്ന് വിളിക്കുന്നു .
ഭക്ഷ്യപദാർത്ഥങ്ങളിൽ പുളി രുചി നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?