Challenger App

No.1 PSC Learning App

1M+ Downloads
കുടുംബശ്രി പദ്ധതി കേരളത്തിൽ ഉദ്ഘാടനം ചെയ്‌തതാര് ?

Aഅടൽ ബിഹാരി വാജ്‌പേയ്

Bഇ.കെ. നായനാർ

Cകെ. കരുണാകരൻ

Dഉമ്മൻ ചാണ്ടി

Answer:

A. അടൽ ബിഹാരി വാജ്‌പേയ്

Read Explanation:

  • കുടുംബശ്രീ പദ്ധതി കേരളത്തിൽ ഉദ്ഘാടനം ചെയ്തത് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി ആണ്. 1998 മെയ് 17-ന് മലപ്പുറത്ത് വെച്ചായിരുന്നു ഔദ്യോഗിക ഉദ്ഘാടനം.

  • കേരള സർക്കാരിന്റെ സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷന്റെ (State Poverty Eradication Mission - SPEM) ഭാഗമായാണ് കുടുംബശ്രീ ആരംഭിച്ചത്. പിന്നീട് 1999 ഏപ്രിൽ 1-നാണ് ഇത് പൂർണ്ണമായി പ്രവർത്തനക്ഷമമായത്.


Related Questions:

മെഡിക്കൽ ഷോപ്പിൽ രജിസ്റ്റേഡ് ഫാർമസിസ്റ്റ് അല്ലാത്തവർ മരുന്നു വിൽക്കുന്നത് തടയാൻ നിലവിൽ വരുന്ന ആപ്ലിക്കേഷൻ
കേൾവി പരിമിതി നേരിടുന്നവർക്ക് ഡിജിറ്റൽ ഹിയറിങ്എയിഡുകൾ ലഭ്യമാകുന്നതിനായി 2020 നവംബർ ഒന്നിന് ഉദ്ഘാടനംചെയ്യപ്പെട്ട പദ്ധതി ഏതാണ് ?
ഇതര സംസ്ഥാന തൊഴിലാളികൾക്കായി കേരള സർക്കാർ ആരംഭിച്ച ചികിത്സാ സഹായ പദ്ധതി ഏത്?
ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കായി കേരള സർക്കാർ ആരംഭിച്ച ഭവന വായ്പാ പദ്ധതി ?
എന്റെ കൂട് എന്ന പദ്ധതി കേരള സർക്കാരിന്റെ ഏത് വകുപ്പാണ് നടപ്പിലാക്കുന്നത് ?