App Logo

No.1 PSC Learning App

1M+ Downloads
"കുടുംബാംഗങ്ങൾക്കിടയിൽ സ്‌നേഹപൂർവമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയാണ് കുടുംബത്തിന്റെ ധർമം ".ഇത് ആരുടെ വാക്കുകളാണ് ?

Aഓഗ്‌ബേൺ

Bഎബ്രഹാം ലിങ്കൺ

Cബാലഗംഗാധരതിലകൻ

Dഗാന്ധിജി

Answer:

A. ഓഗ്‌ബേൺ

Read Explanation:

"കുടുംബാംഗങ്ങൾക്കിടയിൽ സ്‌നേഹപൂർവമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയാണ് കുടുംബത്തിന്റെ ധർമം "-ഓഗ്‌ബേൺ


Related Questions:

അച്ഛൻ,അമ്മ,മക്കൾ എന്നിവരടങ്ങിയ കുടുംബം അറിയപ്പെടുന്നത് ?
അച്ഛനും അമ്മയും മക്കളും അവരുടെ കുടുംബങ്ങളുമടങ്ങിയ അണുകുടുംബങ്ങൾ ഒന്നിച്ച് താമസിക്കുന്നത് അറിയപ്പെടുന്നത്?
തന്റെ രണ്ടു തലമുറയിൽപ്പെട്ട ആളുകളുടെ പേര് പരാമർശിക്കുന്ന കുഞ്ഞുണ്ണി മാഷിന്റെ കവിത?
കുടുംബം രൂപീകരിക്കപ്പെടുന്ന സാഹചര്യങ്ങൾ ഏതെല്ലാം?
ദേശകുടുംബത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ കാര്യങ്ങൾ ?