App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളിലെ പൗരബോധം വളർത്തിയെടുക്കാൻ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത് ?

Aബാല കേരളം

Bദിശ

Cബാലസഭ

Dസജ്ജം

Answer:

A. ബാല കേരളം

Read Explanation:

• കുട്ടികളിൽ ശാസ്ത്ര ബോധവും യുക്തി ബോധവും വളർത്താനുള്ള "കേരള സാംസ്കാരിക വകുപ്പിൻറെ" പദ്ധതിയാണ്.


Related Questions:

നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും 12 വയസുവരെയുള്ള കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യം ഒരുക്കുന്നതിന് വേണ്ടി കേരള സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
കേരളത്തിൽ അവയവമാറ്റ ശസ്ത്രക്രിയക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാൻഡിങ് ആശുപത്രി നിലവിൽ വരുന്നത് എവിടെയാണ് ?
മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിനെ പദ്ധതി ?
ആരോഗ്യകിരണം പദ്ധതിയുടെ ഗുണഭോക്താക്കളുടെ പ്രായപരിധി എത്രയാണ് ?
നഗര കേന്ദ്രീകൃതമായി വിവിധ സേവനങ്ങൾ നൽകുന്നതിന് വേണ്ടി കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി ഏത് ?