App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ കണ്ടുവരുന്ന ശ്രദ്ധക്കുറവ് ഏത് വിഭാഗത്തിൽപെടുത്താം?

Aഇന്റലക്ച്വൽ ഡിസബിലിറ്റി

Bഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ഡിസോർഡർ

Cസ്പീച്ച് ഡിസോർഡർ

Dഡിസ്‌ലെക്സിയ

Answer:

B. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ഡിസോർഡർ

Read Explanation:

  • നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന ഒരു മാനസികരോഗമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എ.ഡി.എച്ച്.ഡി) എന്ന പേരിൽ അറിയപ്പെടുന്നത്.
  • ഹൈപ്പർ കൈനറ്റിക് ഡിസോർഡർ എന്ന പേരിലും മുമ്പ് ഇത് അറിയപ്പെട്ടിരുന്നു.
  • ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

Related Questions:

സംസാര - ഭാഷ അപഗ്രഥന വൈകല്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന :
പഠന വൈകല്യത്തിനുള്ള കാരണങ്ങളായി കണ്ടെത്തുന്നത്?
കുട്ടികളിലെ വായനാ വൈകല്യം :
ഏകാകികളായ ശാസ്ത്രജ്ഞന്മാർ

ചേരുംപടി ചേർക്കുക

  A   B
1 വ്യവഹാരവാദം A മാക്സ് വർത്തിമർ
2 മനോവിശ്ലേഷണ സിദ്ധാന്തം B കാൾ റോജേഴ്സ്
3 സമഗ്രവാദം C സിഗ്മണ്ട് ഫ്രോയ്ഡ്
4 മാനവികതാവാദം D സ്കിന്നർ