App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ പ്രവേശനം വർദ്ധിപ്പിക്കൽ, കൊഴിഞ്ഞുപോക്ക് തടയൽ, വിവിധ തരത്തിലുള്ള വിടവുകൾ നികത്തൽ എന്നിവയിലൂടെ സെക്കൻഡറി പഠനം നിലനിർത്താൻ ഉദ്ദേശിച്ചുള്ള കേരള സർക്കാർ പദ്ധതിയുടെ പേര് ?

Aപിൻഡിക്സ്

Bസക്സസ്

Cപ്രിസം

Dഫാക്ടർ

Answer:

B. സക്സസ്

Read Explanation:

  • കുട്ടികളുടെ പ്രവേശനം വർദ്ധിപ്പിക്കൽ, കൊഴിഞ്ഞുപോക്ക് തടയൽ, വിവിധ തരത്തിലുള്ള വിടവുകൾ നികത്തൽ എന്നിവയിലൂടെ സെക്കൻഡറി പഠനം നിലനിർത്താൻ ഉദ്ദേശിച്ചുള്ള കേരള സർക്കാർ പദ്ധതി - സക്സസ്
  • സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം ഇവയുടെ സമഗ്ര പുരോഗതി ലക്ഷ്യം വെക്കുന്ന പദ്ധതി - പ്രിസം
  •  

Related Questions:

Who is known as father of Inclusive Education?
അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഉപജ്ഞാതാവ് ?
ചിൽഡ്രൻസ് ഹൗസ് എന്ന പേരിൽ വിദ്യാലയങ്ങൾ സ്ഥാപിച്ചത്
'ഇൻക്ലൂസീവ് എജുക്കേഷൻ ഫോർ ഡിസേബിൾഡ് ചിൽഡ്രൻ' എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്?
ഒരു നഗരത്തിലെ റോഡുകളുടെയും വഴികളുടെയും കാര്യങ്ങൾ ഓർത്തുവയ്ക്കാൻ നിരീക്ഷണത്തിലൂടെ അതിൻറെ നിർമ്മിതികളുടെയും ദൃശ്യസ്ഥലപര ഘടനകളുടേയും ഒരു പാറ്റേൺ മനസ്സിൽ സൂക്ഷിക്കുന്നു എങ്കിൽ അതിനെ എന്തു പേരിൽ വിളിക്കാം ?