App Logo

No.1 PSC Learning App

1M+ Downloads
'സർവാംഗിക വയസ്സ്' എന്ന സങ്കല്പം ആദ്യമായി വിദ്യാഭ്യാസ മനശാസ്ത്രത്തിൽ അവതരിപ്പിച്ചതാര്?

Aഹെലൻ പാർക്ക് ഹൈസ്റ്

Bവില്യം മക്ഡ്യുഗൽ

Cവില്ല്യാർഡ് ഓൾസൺ

Dഇവരാരുമല്ല

Answer:

C. വില്ല്യാർഡ് ഓൾസൺ


Related Questions:

Heuristics are:
വ്യക്തിയെയും സമൂഹത്തെയും ഒരുപോലെ മാറ്റിയെടുക്കാൻ ശക്തിയുള്ള ഒരു ഉപാധിയാണ് വിദ്യാഭ്യാസം. ആരുടെ അഭിപ്രായമാണിത് ?
സഹവർത്തിത പഠനവുമായി ബന്ധമുള്ള പ്രസ്താവനയേത് ?
വിദ്യാഭ്യാസവും സാമൂഹ്യശാസ്ത്രവും എന്ന ഗ്രന്ഥത്തിൻറെ കർത്താവ് ആര് ?
G.B.S.K യുടെ സ്ഥാപക :