App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളെ നൃത്ത ലോകത്തേക്ക് എത്തിക്കുന്നതിനായി ' നൃത്യകഥ : ഇന്ത്യൻ ഡാൻസ് സ്റ്റോറീസ് ഫോർ ചിൽഡ്രൻ ' എന്ന പേരിൽ എട്ട് ക്ലാസ്സിക്കൽ നൃത്തരൂപങ്ങളെപ്പറ്റി ചിത്രങ്ങളടങ്ങിയ പുസ്തകം തയ്യാറാക്കിയ ഒഡീസി നർത്തകി ആരാണ് ?

Aഅലർമൽ വള്ളി

Bജയ മെഹ്ത

Cഇന്ദ്രാണി റഹ്മാൻ

Dബിനോ ദേവി

Answer:

B. ജയ മെഹ്ത


Related Questions:

യുനെസ്കോ അംഗീകാരം ലഭിച്ച കേരളീയ കലാരൂപങ്ങൾ

  1. കൂടിയാട്ടം
  2. മോഹിനിയാട്ടം
  3. കഥകളി
  4. ഓട്ടൻതുള്ളൽ
    2024 ജനുവരിയിൽ അന്തരിച്ച "പ്രഭാ അത്രേ" ഏത് മേഖലയിലാണ് പ്രശസ്തയായിരുന്നത് ?
    2021 ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച , ബംഗാളി കോമിക് കഥാപാത്രങ്ങളായ ' ബന്തുൽ ദ ഗ്രേറ്റ് ', ' ഹന്ദ ഭോണ്ട ', ' നോന്റെ ഫോണെ ' എന്നിവയുടെ സ്രഷ്ടാവായ വിഖ്യാത ബംഗാളി കാർട്ടൂണിസ്റ്റ് 2022 ജനുവരി 18 ന് അന്തരിച്ചു . ഇദേഹത്തിന്റെ പേരെന്താണ് ?
    കൃഷ്ണനാട്ടം ഏത് ഗ്രന്ഥത്തെ ആധാരമാക്കിയുള്ള കലാരൂപമാണ് ?

    താഴെ പറയുന്നതിൽ ഛത്തീസ്ഗഡിൽ പ്രചാരത്തിലുള്ള നാടോടി സംഗീതരൂപം ഏതാണ് ? 

    1. മഹരാസ് 
    2. ജുമാർ 
    3. പണ്ട്വാനി 
    4. വേദമതി