കൃഷ്ണനാട്ടം ഏത് ഗ്രന്ഥത്തെ ആധാരമാക്കിയുള്ള കലാരൂപമാണ് ?Aഗീതാഗോവിന്ദംBകൃഷ്ണഗാഥCഭഗവത്ഗീതDകൃഷ്ണഗീതിAnswer: D. കൃഷ്ണഗീതി Read Explanation: കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രചിച്ച കൃഷ്ണഗീതിയെന്ന കാവ്യത്തിൽ നിന്ന് ഉടലെടുത്ത കലാരൂപമാണ് കൃഷ്ണനാട്ടംRead more in App