App Logo

No.1 PSC Learning App

1M+ Downloads
കുട്ടികള്‍ക്ക് ഗ്രേഡ് നല്‍കുന്നതിന്റെ ഉദ്ദേശ്യമെന്ത് ?

Aകുട്ടികളുടെ പഠനപുരോഗതിയെക്കുറിച്ച് വിവരം നല്‍കുന്നതിന്.

Bകുട്ടികള്‍ എത്രമാത്രം മിടുക്കരാണെന്ന് രക്ഷിതാക്കളെ അറിയിക്കാന്‍.

Cഅധ്യാപികയ്ക് കുട്ടികളുടെ കഴിവുകള്‍ വിലയിരുത്താന്‍

Dകുട്ടികളുടെ പഠനപുരോഗതിയെക്കുറിച്ച് വിവരം നല്‍കുന്നതിന്.

Answer:

C. അധ്യാപികയ്ക് കുട്ടികളുടെ കഴിവുകള്‍ വിലയിരുത്താന്‍

Read Explanation:

ഗ്രേഡിംഗ്

  • വൈജ്ഞാനിക തലത്തിലെയും സാമൂഹിക-വൈകാരിക തലത്തിലെയും  മികവുകൾ വിലയിരുത്തി പഠനനേട്ടങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സാധിക്കുന്ന വിലയിരുത്തലാണ് ഗ്രേഡിഗ്.
  • ഈ വിലയിരുത്തൽ നിരന്തരമായും സമഗ്രതയോടെയും നിർവഹികൂടുന്നതിനു വേണ്ടിയുള്ള കൂട്ടായ ശ്രമങ്ങൾ അത്യന്താപേക്ഷിതമാണ്.
  • ഓരോ സൂചകത്തിന്റെയും മൂല്യം പരിഗണിച്ച് വിവിധ തലങ്ങള്‍ക്ക് വ്യത്യസ്ത ഗ്രേഡ് നല്‍കും. നൂറിനെ ആധാരമാക്കിയാകും വിവിധ തലങ്ങള്‍ നിശ്ചയിക്കുക.

ഗ്രേഡ് നല്‍കുന്നതിന്റെ ഉദ്ദേശ്യങ്ങൾ :-

  •  അധ്യാപികയ്ക് കുട്ടികളുടെ കഴിവുകള്‍ വിലയിരുത്താന്‍.
  • ഒരു പരീക്ഷയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുളള കുട്ടിയെ കണ്ടെത്താന്‍.
  • കുട്ടികളെ അവരുടെ കഴിവനുസരിച്ച് പ്രത്യേകഗ്രൂപ്പുകളായി തരംതിരിക്കാന്‍.
  • കുട്ടികളുടെ ശക്തിയും ദൗര്‍ബല്യങ്ങളും തിരിച്ചറിയാന്‍.

Related Questions:

നിരന്തര വിലയിരുത്തലിന്റെ ഭാഗമായി കുട്ടികളുടെ പോർട്ട് ഫോളിയോയിൽ ഉൾപ്പെടാത്തത് ?
ഒരു പ്രത്യേക ഭാഗവുമായി ബന്ധപ്പെട്ടതും പരസ്പരബന്ധം പുലർത്തുന്നതുമായ പഠന വസ്തുക്കളുടെ സമഗ്രമായ ശേഖരണമാണ്?
ക്ലാസ് മുറികളിൽ ഒറ്റപ്പെട്ട വിദ്യാർത്ഥികളെ കണ്ടെത്താനുള്ള രീതി ഏത്?
Which of the following methods establishes a student's mastery level?
Which of the following does not include in the cognitive process of revised Bloom's taxonomy?