കുട്ടിയുടെ ഭാഷയിലെ തെറ്റുകളെ തിരുത്തുന്നത് സംബന്ധിച്ച് ചുവടെ കൊടുത്ത നിർദ്ദേശങ്ങളിൽ ശരിയായത് ഏത് ?
Aതെളിവുകൾ നൽകി മെച്ചപ്പെടുത്തലിലേക്ക് നയിക്കു കയാണ് ചെയ്യേണ്ടത്
Bതെറ്റുകൾ അപ്പപ്പോൾ അധ്യാപിക തിരുത്തി നൽകണം
Cതെറ്റുവരുന്ന പദങ്ങൾ പലതവണ ആവർത്തിച്ച് പറയുകയും എഴുതുകയും ചെയ്യണം
Dകുട്ടിയുടെ മികവുകളെ പരിഗണിക്കുകയും പരിമിതികളെ അവഗണിക്കുകയും വേണം.