App Logo

No.1 PSC Learning App

1M+ Downloads
കുട്ടി അറിവ് നിർമിക്കുന്നുവെന്നും പഠനത്തിലൂടെ മനോ-മാതൃകകളുടെ രൂപീകരണമാണ് നടക്കുന്നതെന്നും പറയുന്ന സിദ്ധാന്തം ഏത് ?

Aബന്ധ സിദ്ധാന്തം

Bപൗരാണികാനുബന്ധന സിദ്ധാന്തം

Cവൈജ്ഞാനിക സിദ്ധാന്തം

Dഇവയൊന്നുമല്ല

Answer:

C. വൈജ്ഞാനിക സിദ്ധാന്തം

Read Explanation:

വൈജ്ഞാനിക സിദ്ധാന്തം

  • കുട്ടി അറിവ് നിർമിക്കുന്നുവെന്നും പഠനത്തിലൂടെ മനോ-മാതൃകകളുടെ രൂപീകരണമാണ് നടക്കുന്നതെന്നും പറയുന്ന സിദ്ധാന്തം -  വൈജ്ഞാനിക സിദ്ധാന്തം
  • മനുഷ്യൻറെ ബൗദ്ധിക പ്രക്രിയകൾക്ക് പ്രാധാന്യം നൽകുന്ന ചിന്താധാരയാണ് വൈജ്ഞാനിക സിദ്ധാന്തം.
  • വൈജ്ഞാനിക മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ പഠനം എന്നത് വൈജ്ഞാനിക വികസനം തന്നെയാണ്.

Related Questions:

തെറ്റായ ജോഡി തെരഞ്ഞെടുക്കുക
Kohlberg's theory is an extension of the work of which psychologist?
വ്യവഹാരവാദികളെയും സംബന്ധവാദികളെയും അപേക്ഷിച്ച് സാകല്യവാദികളുടെ പ്രധാന നിരീക്ഷണം ?
Which one of the following psychologist gave Gestalt Theory?
Which of the following is the best example of behaviorism while constructing curriculum ?