App Logo

No.1 PSC Learning App

1M+ Downloads
കുണ്ടറ വിളംബരം നടത്തിയ വർഷം

A1806

B1809

C1857

D1757

Answer:

B. 1809

Read Explanation:

കുണ്ടറ വിളംബരം

  • കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂർ ദളവ - വേലുത്തമ്പി ദളവ
  • കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് - 1809 ജനുവരി 11 (984 മകരം 1) (കുണ്ടറ വിളംബരത്തിലൂടെ വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ ആഹ്വാനം ചെയ്തു)
  • കുണ്ടറ വിളംബരത്തിനു സാക്ഷ്യം വഹിച്ച ക്ഷേത്രസന്നിധി - കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രം

Related Questions:

1746 ൽ മാർത്താണ്ഡവർമ്മ കായംകുളം പിടിച്ചടക്കിയത് ഏത് യുദ്ധത്തിലാണ് ?
ഒന്നാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിനിധിയായി പങ്കെടുത്ത ആരാണ് പിന്നീട് തിരുവിതാംകൂർ ദിവാൻ പദവിയിലെത്തിയത് ?
Karthika Thirunal had made the ritual of the second ‘Thrippadi Danam’ in?
Who is known as the founder of modern Travancore?
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ പ്രവർത്തനമാരംഭിച്ചത് ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കാലഘട്ടത്തിലാണ് ?