കുണ്ടറ വിളംബരം നടന്ന വർഷം
A1906
B1809
C1808
D1807
Answer:
B. 1809
Read Explanation:
കുണ്ടറ വിളംബരം
- കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂർ ദളവ - വേലുത്തമ്പി ദളവ
- കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് - 1809 ജനുവരി 11 (984 മകരം 1) (കുണ്ടറ വിളംബരത്തിലൂടെ വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ ആഹ്വാനം ചെയ്തു)
- കുണ്ടറ വിളംബരത്തിനു സാക്ഷ്യം വഹിച്ച ക്ഷേത്രസന്നിധി - കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രം