Challenger App

No.1 PSC Learning App

1M+ Downloads
ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചപ്പോൾ ആരായിരുന്നു തിരുവിതാംകൂർ ദിവാൻ ?

Aതോമസ് ഓസ്റ്റിൻ

Bവി. എസ്. സുബ്രമണ്യ അയ്യർ

Cസി. പി. രാമസ്വാമി അയ്യർ

Dഎം. ഇ. വാട്സ്

Answer:

C. സി. പി. രാമസ്വാമി അയ്യർ


Related Questions:

തിരുവിതാംകൂറിൽ ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ പോരാടിയ ശക്തനായ ഭരണാധികാരി ആരായിരുന്നു ?
താഴേകൊടുത്തിരിക്കുന്നവയിൽ മൂഴിക്കുളം കച്ചവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ? (1). ക്ഷേത്ര വസ്തുക്കളുടെ ദുർവിനിയോഗവും ഊരാളന്മാരുടെ പ്രവർത്തികളും നിയന്ത്രിക്കുന്നതിനുള്ള ശ്രമം. (2). മഹോദയപുരത്തെ ചേരരാജാക്കന്മാരുടെ ശാസനം. (3). കുലശേഖര കാലത്തു നിലവിലിരുന്ന നികുതി രീതി. (4). ശാലകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ്.
തിരുവിതാംകൂറിൽ 'ക്ഷേത്രപ്രവേശന വിളംബരം' പുറപ്പെടുവിച്ചത് :
1866 ൽ ബ്രിട്ടീഷ് രാജ്ഞി ഓർഡർ ഓഫ് സ്റ്റാർ ഓഫ് ഇന്ത്യയിൽ അംഗത്വം നൽകിയ തിരുവിതാംകൂർ രാജാവ് ആര് ?
തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി?