Challenger App

No.1 PSC Learning App

1M+ Downloads
കുമാരനാശാനെ കാല്പനികനാക്കിത്തീർത്ത വസ്തുത എന്താണ് ?

Aവ്യക്തിത്വത്തിലെ അന്തഃസംഘർഷവും ദുരന്തബോധവും

Bസംസ്കൃത ഭാഷാപാണ്ഡിത്യം

Cനിയോക്ലാസ്സിസിത്തിൽ ലഭിച്ച ശിക്ഷണം

Dവള്ളത്തോളുമായുള്ള ഗാഢസൗഹൃദം

Answer:

A. വ്യക്തിത്വത്തിലെ അന്തഃസംഘർഷവും ദുരന്തബോധവും

Read Explanation:

  • ആശാന്റെ വ്യക്തിത്വത്തിലെ അന്തഃസംഘർഷവും ദുരന്തബോധവും അദ്ദേഹത്തെ പിൽക്കാലത്ത് കാല്പനികനാക്കിത്തീർക്കുകയായിരുന്നു.


Related Questions:

ജനകീയകല എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടൻപാട്ടുകളുടെ മുഖ്യമേന്മ ?
ഉണ്ണുനീലി സന്ദേശത്തിൽ വർണ്ണിക്കപ്പെടുന്ന വേണാട്ടു രാജാവ് ?
ഉണ്ണുനീലി സന്ദേശം വ്യാഖ്യാനത്തോടുകൂടി ആദ്യം പ്രസാധനം ചെയ്തത്?
'ഒരു സ്നേഹം' എന്നുകൂടിപ്പേരുള്ള ആശാൻ്റെ കൃതി ഏത് ?
സി.ജെ. തോമസിൻ്റെ നാടക പഠനഗ്രന്ഥം ഏത്?