Challenger App

No.1 PSC Learning App

1M+ Downloads
ഉണ്ണുനീലി സന്ദേശം വ്യാഖ്യാനത്തോടുകൂടി ആദ്യം പ്രസാധനം ചെയ്തത്?

Aസി. പി. അച്യുതമേനോൻ

Bകേരളവർമ്മ വലിയകോയിത്തമ്പുരാൻ

Cആറ്റൂർ കൃഷണപിഷാരടി

Dശൂരനാട്ടു കുഞ്ഞൻപിള്ള

Answer:

C. ആറ്റൂർ കൃഷണപിഷാരടി

Read Explanation:

ഉണ്ണുനീലി സന്ദേശം

  • ആദ്യത്തെ മലയാള സന്ദേശ കാവ്യം

  • രചനാകാലം, കവി, നായിക - നായകന്മാർ എന്നിവയിൽ പണ്ഢിതന്മാർക്ക് വിഭിന്ന അഭിപ്രായങ്ങളാണുള്ളത്.

  • 14-ാം ശതകത്തിൻ്റെ ഉത്തരാർദ്ധമാണെന്ന് അനുമാനിക്കുന്നു.

  • ആകെ 237 പദ്യങ്ങൾ


Related Questions:

സംഗീത നാടകങ്ങളെ പരിഹസിച്ചുകൊണ്ട് മുൻഷിരാമ കുറുപ്പ് രചിച്ച നാടകം ?
മരുന്ന് എന്ന നോവൽ രചിച്ചത് ആര് ?
വ്യാസഭാരതമാകുന്ന ഹിമഗിരിയിൽ നിന്നും കൂലംകുത്തി ഒഴുകിയ ഭാഗീരഥിയെന്ന് പ്രശംസിക്കപ്പെട്ട കാവ്യം ?
1937-ലെ പൊന്നാനി കർഷക സമ്മേളനത്തിൽ അവതരിപ്പിക്കാൻ രചിച്ച നാടകം
മലയാളത്തിൽ പട്ടാള കഥകളെഴുതിയ ആദ്യ കഥാകൃത്ത്?