App Logo

No.1 PSC Learning App

1M+ Downloads
കുമാരനാശാന്റെ ജീവിതം വിഷയമാക്കി കെ. സുരേന്ദ്രൻ രചിച്ച നോവലേത് ?

Aകാട്ടുകുരങ്ങ്

Bമരണം ദുർബ്ബലം

Cജ്വാല

Dമായ

Answer:

B. മരണം ദുർബ്ബലം


Related Questions:

'ഭാരതപര്യടനം' എന്ന കൃതി ഏത് വിഭാഗത്തിലാണ് പെടുന്നത്?
'കരുണ' എന്ന കൃതി രചിച്ചതാര് ?
അസുരവിത്ത് എന്ന നോവൽ രചിച്ചതാര്?
_____ was the Thakazhi Sivasankaran Pillai's work.
തുലാവർഷപ്പച്ച എന്ന കൃതി രചിച്ചതാര്?