"കുമാരനാശാൻ വൈരാഗിയിലെ അനുരാഗി" എന്ന കൃതി രചിച്ചത് ആര് ?
Aജോർജ് ഓണക്കൂർ
Bവിഷ്ണുനാരായണൻ നമ്പൂതിരി
Cപ്രഭാ വർമ്മ
Dഎം മുകുന്ദൻ
Answer:
B. വിഷ്ണുനാരായണൻ നമ്പൂതിരി
Read Explanation:
• വിഷ്ണുനാരായണൻ നമ്പൂതിരി ആന്തരിച്ച് മൂന്നാം വാർഷികത്തിൽ ആണ് കൃതി പ്രകാശനം ചെയ്‌തത്
• കുമാരനാശാൻറെ 150-ാം ജന്മവാര്ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പുസ്തകം
• തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ കുമാരനാശാൻറെ ജീവിതത്തെ കുറിച്ച് ചിത്രീകരിച്ചിരിക്കുന്ന വിവിധ ചുവർചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് വിഷ്ണുനാരായണൻ നമ്പൂതിരി എഴുതിയ കൃതി ആണ് "കുമാരനാശാൻ വൈരാഗിയിലെ അനുരാഗി"