App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പൊൻകുന്നം വർക്കിയുടെ ആത്മകഥ ?

Aഎൻ്റെ വഴിത്തിരിവ്

Bഎൻ്റെ കഥ

Cആത്മകഥ

Dഎൻ്റെ വഴിയമ്പലങ്ങൾ

Answer:

A. എൻ്റെ വഴിത്തിരിവ്

Read Explanation:

• "എൻ്റെ വഴിയമ്പലങ്ങൾ" എന്ന പേരിൽ ആത്മകഥ എഴുതിയത് - എസ് കെ പൊറ്റക്കാട് • "എൻ്റെ കഥ" എന്ന പേരിൽ ആത്മകഥ എഴുതിയത് - മാധവിക്കുട്ടി


Related Questions:

കേരളത്തിൽ ഭക്തി പ്രസ്ഥാനം തുടങ്ങിയത് ആര്?
അന്താരാഷ്ട്ര പുസ്തകോത്സവം സമിതിയുടെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിച്ച പദ്ധതി ഏത് ?
` ബംഗാൾ ´ എന്ന കവിത രചിച്ചത് ആര്?
സ്വന്തം യാത്രയുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട ആദ്യ യാത്രാ കാവ്യം?
ആരുടെ ആത്മകഥയാണ് ' ജീവിതപാത ' ?