Challenger App

No.1 PSC Learning App

1M+ Downloads
കുരിശുയുദ്ധങ്ങൾ നടന്നത് ഏതൊക്കെ നൂറ്റാണ്ടുകളിലാണ്?

Aസി.ഇ. 9 – 11

Bസി.ഇ. 10 – 12

Cസി.ഇ. 11 – 13

Dസി.ഇ. 12 – 14

Answer:

C. സി.ഇ. 11 – 13

Read Explanation:

കുരിശുയുദ്ധങ്ങൾ

  • വിശുദ്ധനാടായി കരുതപ്പെടുന്ന ജറുസലേമിനായി ഇസ്ലാം മതവിശ്വാസികളും ക്രൈസ്തവരും തമ്മിൽ നടന്ന യുദ്ധങ്ങളാണ് കുരിശുയുദ്ധങ്ങൾ.

  • ഏഷ്യയുടെയും യൂറോപ്പിന്റെയും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ജീവിതത്തിൽ ഇത് നിർണ്ണായക സ്വാധീനം ചെലുത്തി

  • ഇതിൻ്റെ കാലാഘട്ടം- സി.ഇ. പതിനൊന്നാം നൂറ്റാണ്ടുമുതൽ പതിമൂന്നാം നൂറ്റാണ്ടുവരെ


Related Questions:

ഡിവൈൻ കോമഡി'യുടെ പ്രമേയമായി എന്താണ് വരുന്നത് എന്താണ് ?
'അന്ത്യ അത്താഴം' (The Last Supper), 'മൊണാലിസ' (Mona Lisa) എന്നീ ചിത്രങ്ങൾ വരച്ചത് ആരാണ്?
‘ആഗണി ഇൻ ദി ഗാർഡൻ’ (പൂന്തോട്ടത്തിലെ വേദന) എന്ന ചിത്രം വരച്ചിരിക്കുന്നത് ആരാണ്?
മധ്യകാലത്തിന്റെ രണ്ടാം പകുതിയിൽ യൂറോപ്പിൽ വികസിച്ച വാസ്തുവിദ്യാശൈലി ഏതാണ്?
'ഡിവൈൻ കോമഡി' എന്ന കൃതിയുടെ രചയിതാവാര്?