'ഡിവൈൻ കോമഡി' എന്ന കൃതിയുടെ രചയിതാവാര്?Aപെട്രാർക്ക്Bബൊക്കാചിയോCദാന്തെDഷേക്‌സ്പിയർAnswer: C. ദാന്തെ Read Explanation: നവോത്ഥാനകാലത്തെ ശ്രദ്ധേയനായ സാഹിത്യകാരനായിരുന്നു 'ഡിവൈൻ കോമഡി'യുടെ രചയിതാവായ ദാന്തെ.നരകം, ശുദ്ധീകരണസ്ഥലം (Purgatory), സ്വർഗം എന്നിവയിലൂടെയുള്ള ദാന്തെയുടെ സാങ്കല്പിക തീർഥാടനമാണ് ഈ കവിതയുടെ പ്രമേയം Read more in App