കുറോഷിയോ കറന്റ് , ഹംബോൾട്ട് കറന്റ് , ക്രോംവെല്‍ കറന്റ് തുടങ്ങിയവ ഏത് സമുദ്രത്തിലെ പ്രവാഹങ്ങളാണ് ?
Aഇന്ത്യൻ സമുദ്രം
Bപസഫിക് സമുദ്രം
Cഅറ്റ്ലാൻറിക് സമുദ്രം
Dആർട്ടിക്ക് സമുദ്രം
Aഇന്ത്യൻ സമുദ്രം
Bപസഫിക് സമുദ്രം
Cഅറ്റ്ലാൻറിക് സമുദ്രം
Dആർട്ടിക്ക് സമുദ്രം
Related Questions:
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ തീരസമതലങ്ങളെക്കുറിച്ചുള്ള തെറ്റായ സൂചന കണ്ടെത്തുക.
(i) പശ്ചിമതീരത്തെ അപേക്ഷിച്ച് കിഴക്കൻ തീരസമതലം വീതി കുറവാണ്.
(ii) കിഴക്കോട്ടൊഴുകിബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദികൾ പൂർവ്വതീരങ്ങളിൽ വിശാലമായ ഡെൽറ്റകൾ സൃഷ്ടിക്കുന്നു.
(iii) താഴ്ന്നുപോയ സമതലങ്ങൾക്ക് ഉദാഹരണങ്ങളാണ് പശ്ചിമതീരസമതലങ്ങൾ.
Which early development significantly contributed to the growth of economic geography?