Challenger App

No.1 PSC Learning App

1M+ Downloads
കുറ്റം ചെയ്യാൻ കുട്ടികളെ പ്രേരിപ്പിച്ചാൽ ഉള്ള ശിക്ഷ?

Aഇന്ത്യൻ ശിക്ഷാ നിയമം 359 മുതൽ 369 വരെയുള്ള നടപടി

Bഅത്തരം കുറ്റകൃത്യങ്ങൾക്ക് ലഭിക്കുന്ന ശിക്ഷയുടെ ഇരട്ടി ശിക്ഷ

Cഅത്തരം കുറ്റകൃത്യത്തിന് നിശ്ചയിച്ചിരിക്കുന്ന അതേ ശിക്ഷ

Dഇവയൊന്നുമല്ല

Answer:

C. അത്തരം കുറ്റകൃത്യത്തിന് നിശ്ചയിച്ചിരിക്കുന്ന അതേ ശിക്ഷ

Read Explanation:

വകുപ്പ് 87


Related Questions:

കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി ഏത് പ്രദേശത്ത് വച്ചാണോ വീണ്ടും പിടിയിലാകുന്നത് ആ പ്രേദേശത്തിന്റെ അധികാരപരിധിയിൽ ഉള്ള കോടതികൾക്ക് വിചാരണ ചെയ്യാൻ അധികാരമുണ്ട് എന്ന് വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏതാണ് ?

2012ലെ POCSO നിയമത്തെ കുറച്ചു താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ഈ നിയമപ്രകാരം ഏതെങ്കിലും കുറ്റകൃത്യം ചെയ്ത കുട്ടിയുടെ വൈദ്യപരിശോധന നടത്തും.
  2. 1973 ലെ ക്രിമിനൽ നിയമത്തിലെ സെക്ഷൻ 164 A പ്രകാരം നടപടിക്രമം
  3. കുട്ടിയുടെ രക്ഷിതാവിന്റെയോ, കുട്ടിക്ക് വിശ്വാസമോ ഉള്ള മറ്റേതെങ്കിലും വ്യക്തിയുടെ സാന്നിധ്യത്തിൽ വൈദ്യ പരിശോധന നടത്തണം.
  4. മാതാപിതാക്കളുടെയോ അല്ലെങ്കിൽ കുട്ടിക്ക് വിശ്വാസമോ ഉള്ള മറ്റേതെങ്കിലും വ്യക്തിയുടെ അഭാവത്തിൽ മെഡിക്കൽ സ്ഥാപനത്തിന്റെ തലവൻ നാമനിർദ്ദേശം ചെയ്യുന്ന ഒരു സ്ത്രീയുടെ സാന്നിധ്യത്തിൽ മെഡിക്കൽ പരിശോധന നടത്തണം.
    ബാലാവകാശങ്ങളിൽ ഉൾപ്പെടുന്നത്?
    വിവരാവകാശ പ്രകാരം നേരിട്ട് ലഭിക്കുന്ന അപേക്ഷകളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ മറുപടി നൽകാനുള്ള പരമാവധി സമയം ?
    Abkari Act 1077 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് ഏത് വർഷം ?