App Logo

No.1 PSC Learning App

1M+ Downloads
കുറ്റകരമായ നരഹത്യക്ക്(Culpable homicide) ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ്

Aസെക്ഷൻ 304

Bസെക്ഷൻ 300

Cസെക്ഷൻ 302

Dസെക്ഷൻ 301

Answer:

A. സെക്ഷൻ 304

Read Explanation:

കുറ്റകരമായ നരഹത്യക്ക്(Culpable homicide) ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് സെക്ഷൻ 304 ആണ്.


Related Questions:

വകുപ്പ് 354 D എന്നത് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?
stolen property യിൽ ഉൾപെടുന്നത് ഏത്?
1860 - ലെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം അപക്വമായ തിരിച്ചറിവ് ഏത് പ്രായത്തി നിടയിലാണ് ?
മോചനദ്രവ്യം ആവശ്യപ്പെടുന്നതിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകൽ എന്ന കുറ്റത്തിനുള്ള എന്ത്?
സ്ത്രീധന മരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?