Challenger App

No.1 PSC Learning App

1M+ Downloads
  1. കുറ്റകൃത്യം ചെയ്തിട്ടുള്ളവരെപോലും അന്യായമായി ശിക്ഷിക്കുന്നതിൽ നിന്നും 20 -ാം വകുപ്പ് സംരക്ഷണം നൽകുന്നു 
  2. കുറ്റം നടന്ന സമയത്ത് നിലവിലുള്ള നിയമപ്രകാരം മാത്രമേ കുറ്റക്കാരനെ ശിക്ഷിക്കാൻ പാടുള്ളു 
  3. ഒരു കുറ്റത്തിന് ഒരു പ്രാവശ്യത്തിൽ കൂടുതൽ ആരെയും ശിക്ഷിക്കാൻ പാടില്ല 
  4. കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെ അയാൾക്കെതിരെ സാക്ഷിയാകാൻ നിർബന്ധിക്കാൻ പാടില്ല 

ഇതിൽ ശരിയല്ലാത്ത പ്രസ്താവനകൾ ഏതൊക്കെയാണ്  ? 


A1 , 2 ശരി

B2 , 3 ശരി

C3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി


Related Questions:

ഭരണഘടനയുടെ 23 -ാം വകുപ്പ് പ്രകാരം നിരോധിച്ചിരിക്കുന്നത് ?

  1. അടിമത്തം 
  2. നിർബന്ധിത തൊഴിൽ 
  3. ബാലവേല 
  4. മനുഷ്യക്കടത്ത് 

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?

  1. ഭരണഘടനയുടെ 17 -ാം വകുപ്പ് അയിത്താചാരം നിരോധിക്കുന്നു 
  2. ' മഹാത്മാ ഗാന്ധി കി ജയ് ' എന്ന മുദ്രാവാക്യത്തോടെ പാർലമെന്റ് പാസ്സാക്കിയത് ആർട്ടിക്കിൾ 17 ആണ് 
  3. ആയിത്താചാരം നിരോധിച്ചുകൊണ്ടുള്ള നിയമം ഇന്ത്യയിൽ പാസ്സാക്കിയത് - 1955 ൽ ആണ് 
തങ്ങളുടെ അധികാര പരിധിയിൽ വരാത്ത ഒരു കേസ് കിഴ്കോടതി പരിഗണിക്കുന്നത് വിലക്കിക്കൊണ്ടുള്ള മേൽക്കോടതിയുടെ ഉത്തരവാണ് ?
ഒരു വ്യക്തിക്ക് സൈനികവും വിദ്യാഭ്യാസപരവുമായ മികവിനൊഴികെ യാതൊരു സ്ഥാനപ്പേരും നൽകുന്നതിൽ നിന്ന് രാഷ്ട്രത്തെ വിലക്കുന്ന ഭരണഘടന വകുപ്പ് ഏതാണ് ?
Article 2A was introduced in the Constitution on the inclusion of which of the following territories in India ?