App Logo

No.1 PSC Learning App

1M+ Downloads
കുളച്ചൽ യുദ്ധ വിജയത്തിൻറെ ആദരവായി സ്മാരകശില്പം സ്ഥാപിക്കുന്നത് ?

Aപാങ്ങോട് മിലിറ്ററി സ്റ്റേഷൻ

Bആക്കുളം എയർ ഫോഴ്സ് സ്റ്റേഷൻ

CINS ദ്രോണാചാര്യ, കൊച്ചി

Dകേരള പോലീസ് ആസ്ഥാനം, വഴുതക്കാട്

Answer:

A. പാങ്ങോട് മിലിറ്ററി സ്റ്റേഷൻ

Read Explanation:

• കുളച്ചൽ യുദ്ധം നടന്നത് - മാർത്താണ്ഡ വർമ്മയും ഡച്ചുകാരും തമ്മിൽ (1741)


Related Questions:

കേരളത്തിലെ ടാക്സി ഉടമകളും തൊഴിലാളികളും ആരംഭിച്ച ഓൺലൈൻ ടാക്സി സർവീസ് ?
വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര സമ്മേളനത്തിന് (എൻവിൻസ് 2025) വേദിയാകുന്നത്
കേരളത്തിലെ മൃഗാശുപത്രികളിലെ ക്രമക്കേടുകൾ തടയുന്നതിനായി നടത്തിയ മിന്നൽ പരിശോധന ഏത് ?
അടുത്തിടെ കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ആരംഭിച്ച ഏകീകൃത ടോൾഫ്രീ നമ്പർ ?
Which AI tool is used for translation by the Kerala High Court?