App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളെ ഇതിലെ ഇതിലെ , വളരു വലിയവരാകു എന്നി കൃതികൾ രചിച്ച ആകാശവാണിയുടെ ആദ്യകാല പ്രവർത്തകനായിരുന്ന വ്യക്തി ആരാണ് ?

Aറോഷൻ അബ്ബാസ്

Bപി പുരുഷോത്തമൻ നായർ

CK J നായർ

Dക്ഷിതിജ് ശർമ്മ

Answer:

B. പി പുരുഷോത്തമൻ നായർ


Related Questions:

കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിത രജിസ്ട്രാർ ?
"എല്ലാവർക്കും പാർപ്പിടം നൽകുക " എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ പേര് ?
ഓൺലൈൻ വിൽപന രംഗത്ത് പുതിയ വിപണന തന്ത്രങ്ങൾ ഒരുക്കുന്നതിനായി കേരളത്തിൽ നിന്നും കേന്ദ്ര ഇ കോമേഴ്‌സ് ശൃംഖലയുടെ ഭാഗമാകാനൊരുങ്ങുന്നത് ?
2023ലെ 5-ാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവെല്ലിന് വേദിയാകുന്ന നഗരം ഏത് ?
കേരള ബാങ്ക് ഔദ്യോഗികമായി നിലവിൽ വന്നത് ?