കുഷ്ഠരോഗ നിർമ്മാർജനം ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിച്ച ബോധവൽക്കരണ കാമ്പയിൻ ഏത് ?Aആയുർദളം 2024Bസഹായഹസ്തംCസ്പർശം 2024Dആരോഗ്യ കിരണം 2024Answer: C. സ്പർശം 2024 Read Explanation: • കാമ്പയിന് നേതൃത്വം നൽകുന്നത് - കേരള ആരോഗ്യ വകുപ്പ് • ദേശിയ കുഷ്ഠരോഗ നിവാരണ ദിനം - ജനുവരി 30Read more in App