Challenger App

No.1 PSC Learning App

1M+ Downloads
കൂടുതൽ കാലം ഉപപ്രധാനമന്ത്രി ആയിരുന്ന വ്യക്തി?

Aസർദാർ പട്ടേൽ

BY Bചാവാൻ

Cമൊറാർജി ദേശായി

Dചരൺ സിംഗ്

Answer:

A. സർദാർ പട്ടേൽ

Read Explanation:

കൂടുതൽ കാലം ഉപപ്രധാനമന്ത്രി ആയിരുന്ന വ്യക്തി സർദാർ പട്ടേൽ ആണ്


Related Questions:

................ is the only Deputy Prime Minister to have worked under two Prime Ministers
ഗാന്ധി സിനിമയിൽ ജവഹൽ ലാൽ നെഹ്‌റുവിന്റെ റോൾ അവതരിപ്പിച്ച നടൻ ആരാണ് ?
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (PMEAC) ചെയർമാൻ ?
ഇന്ത്യൻ കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ പ്രസിഡന്റാര്?
നവഷേവ തുറമുഖം ആരുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു ?