Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ ചേരാത്തത് ഏത് : 8, 16, 27, 64 ?

A8

B16

C64

D27

Answer:

D. 27

Read Explanation:

നൽകിയിരിക്കുന്ന സംഖ്യകളിൽ 8,16, 64 എന്നിവ 8 ന്റെ ഗുണിതങ്ങൾ ആണ് . എന്നാൽ 27 8 ന്റെ ഗുണിതമല്ല

  • 8 = 8 x1

  • 16 = 8 x 2

  • 64 = 8 x 8


Related Questions:

ഒന്നു മുതൽ തുടർച്ചയായുള്ള കുറേ ഒറ്റസംഖ്യകളുടെ തുക 100 ആണെങ്കിൽ സംഖ്യകളുടെ എണ്ണം എത്ര ?
2597 - ? = 997.
750 mL = __ L
ഒരു കസേരയുടെ വില 750 രൂപയും ഒരു മേശയുടെ വില 500 രൂപയും ആണ്. 2 മേശയ്ക്കും 8 കസേരകൾക്കും കൂടി എത്ര വിലയാവും ?
8888 + 888 + 88 + 8 -ന്റെ വില കാണുക.