Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ പെടാത്തത് ഏത്

A4/9

B36/49

C16/25

D125/625

Answer:

D. 125/625

Read Explanation:

125/625 ഒഴികെ ബാക്കിയെല്ലാ സംഖ്യകളിലും അംശവും ചേദവും അടുത്തടുത്ത രണ്ടു സംഖ്യകളുടെ വർഗ്ഗങ്ങൾ ആണ്


Related Questions:

ഗ്രൂപ്പിൽ ഉൾപ്പെടാത്ത സംഖ്യ-ജോഡി തിരഞ്ഞെടുക്കുക?
In the following question, select the odd letters from the given alternatives.
BDE, DIK, EKN, GOT , _____
ഒറ്റയാൻ കണ്ടെത്തുക 8,27,64,100,125,216,343
അർത്ഥവത്തായ പദങ്ങളുണ്ടാക്കാൻ അക്ഷരങ്ങൾ പുനഃക്രമീകരിക്കുക, തുടർന്ന് വ്യത്യസ്തമായത് തിരഞ്ഞെടുക്കുക.