Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടായ്മ കവർച്ച /തീവെട്ടിക്കൊള്ളയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

Aസെക്ഷൻ 310

Bസെക്ഷൻ 311

Cസെക്ഷൻ 312

Dസെക്ഷൻ 313

Answer:

A. സെക്ഷൻ 310

Read Explanation:

സെക്ഷൻ 310 - കൂട്ടായ്മ കവർച്ച /തീവെട്ടിക്കൊള്ള / Dacoity

  • അഞ്ചോ അതിലധികമോ ആളുകൾ കൂട്ടമായി ഒരു കവർച്ച നടത്തുകയോ, നടത്താൻ ശ്രമിക്കുകയോ ചെയ്യുന്നത്


Related Questions:

BNS -ൽ പുതുതായി ഉൾപ്പെടുത്തിയ ശിക്ഷാരീതി
ആളപഹരണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

BNS സെക്ഷൻ 189 പ്രകാരം സംഘം ചേരുന്നതിന്റെ ഉദ്ദേശങ്ങൾ ഏതെല്ലാം ?

  1. നിയമാനുസൃത കടമ നിർവഹിക്കുന്ന ഒരു പൊതു സേവകനെ ഭയപ്പെടുത്തുന്നതിനോ ക്രിമിനൽ ബലം പ്രയോഗിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ വേണ്ടി
  2. നിയമ നിർവഹണത്തെ തടയുന്നതിന്
  3. ദേഹോപദ്രവമോ ക്രിമിനൽ അതിക്രമമോ ചെയ്യുന്നതിന്
  4. ഒരു വ്യക്തിയുടെ വസ്തു കൈവശം വയ്ക്കുന്നതിനോ, വഴിയുടെ അവകാശം തടയുന്നതിനോ

    താഴെ പറയുന്നവയിൽ BNS സെക്ഷൻ 127 (4) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. പത്തോ അതിലധികമോ ദിവസത്തേക്ക് അന്യായമായി തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് പറയുന്നു
    2. ശിക്ഷ - 10 വർഷം വരെ തടവും 10000 രൂപ വരെ ആകുന്ന പിഴയും
      ഏഴ് വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടി ചെയ്യുന്നതൊന്നും കുറ്റകരമല്ല എന്ന് പ്രതിപാദിക്കുന്ന BNS സെക്ഷൻ ഏത് ?