Challenger App

No.1 PSC Learning App

1M+ Downloads
പൊതു ഒഴിവാക്കലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന IPC വകുപ്പുകൾ ഏതെല്ലാം ?

Aവകുപ്പ് 76-107

Bവകുപ്പ് 76-106

Cവകുപ്പ് 77-106

Dവകുപ്പ് 86-106

Answer:

B. വകുപ്പ് 76-106

Read Explanation:

  • പൊതു ഒഴിവാക്കലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന IPC വകുപ്പുകൾ - വകുപ്പ് 76-106

  • പൊതു ഒഴിവാക്കലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന BNS വകുപ്പുകൾ - വകുപ്പ് 14 -44


Related Questions:

ഒന്നിൽ കൂടുതൽ തവണ കുട്ടിയെ വ്യാപാരം ചെയ്ത വ്യക്തിക്ക് നൽകുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭീകര പ്രവർത്തനത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
IPC നിലവിൽ വന്നത് എന്ന് ?
ഭാരതീയ ന്യായ സംഹിതയിൽ നിന്നും ഒഴിവാക്കിയ വകുപ്പുകളുടെ എണ്ണം എത്ര ?
കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?