App Logo

No.1 PSC Learning App

1M+ Downloads
കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയവ അരങ്ങേറിയിരുന്നത് ക്ഷേത്രങ്ങളോട് ചേർന്നുള്ള ______ ആയിരുന്നു .

Aതിടപ്പളി

Bകൂത്തമ്പലം

Cമുളയറ

Dമണ്ഡപം

Answer:

B. കൂത്തമ്പലം


Related Questions:

ബ്രഹ്മസമാജത്തിന്റെ സ്ഥാപൻ ആര് ?
കൊച്ചി ഭരിച്ചിരുന്നത് :
തെയ്യം , തിറ , കളംപാട്ട് എന്നിവ ഏതു തരം കലകൾക്ക് ഉദാഹരണം ആണ് ?
കോഴിക്കോട് ഭരിച്ചിരുന്നത് :
' ആധ്യാത്മ രാമായണം' എഴുതിയത് ആര് ?