App Logo

No.1 PSC Learning App

1M+ Downloads
പ്രാചീന കേരളത്തിലുണ്ടായിരുന്ന സിറിയൻ ക്രിസ്ത്യാനികളുടെ കച്ചവട സംഘങ്ങൾ അറിയപ്പെട്ടിരുന്ന പേരെന്ത് ?

Aനാനാദേശികൾ

Bവാളഞ്ചിയർ

Cഅഞ്ചുവണ്ണം

Dമണിഗ്രാമം

Answer:

D. മണിഗ്രാമം


Related Questions:

പെരുമക്കന്മാരുടെ തലസ്ഥാനം :
മധ്യ കാലഘട്ടത്തിലെ വിദ്യാലയങ്ങൾ അറിയപ്പെട്ടിരുന്ന പേരെന്താണ് ?
മലയാളത്തിലെ ആദ്യ സന്ദേശ കാവ്യം ഏതാണ് ?
സംഗ്രാമ മാധവൻ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബുദ്ധമത കേന്ദ്രങ്ങളോട് ചേർന്ന വിദ്യാലയങ്ങളെ ഏത് പേരിലാണ് അറിയപ്പെടുന്നത് ?