Challenger App

No.1 PSC Learning App

1M+ Downloads
കൃത്യത്തിന് ഇരയായ വ്യക്തിക്ക് ചികിത്സ നിഷേധിച്ചാലുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

Aസെക്ഷൻ 201

Bസെക്ഷൻ 200

Cസെക്ഷൻ 202

Dസെക്ഷൻ 203

Answer:

B. സെക്ഷൻ 200

Read Explanation:

സെക്ഷൻ 200 – കൃത്യത്തിന് ഇരയായ വ്യക്തിക്ക് ചികിത്സ നിഷേധിച്ചാലുള്ള ശിക്ഷ

  • കേന്ദ്രസർക്കാർ , സംസ്ഥാനസർക്കാർ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തി നടത്തുന്ന ആശുപത്രിയുടെ ചുമതല വഹിക്കുന്നയാൾ BNS Sec 397 ലംഘിച്ചാൽ

  • ശിക്ഷ - 1 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ


Related Questions:

ഭാരതീയ ന്യായ സംഹിതയുടെ ആദ്യത്തെ ബിൽ അവതരിപ്പിച്ചത് എന്ന് ?
സ്വകാര്യ പ്രതിരോധത്തിന്റെ വ്യാപ്തിയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
പൊതുസേവകൻ മറ്റൊരാൾക്ക് പരിക്കേൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ തെറ്റായ രേഖ തയ്യാറാക്കിയാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
BNS സെക്ഷൻ 21 ൽ പ്രതിപാദിക്കുന്നത് എന്തിനെക്കുറിച്ചാണ് ?
ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളുടെ എണ്ണം എത്ര ?