Challenger App

No.1 PSC Learning App

1M+ Downloads
ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളുടെ എണ്ണം എത്ര ?

A368

B358

C468

D458

Answer:

B. 358

Read Explanation:

  • BNS - ലെ വകുപ്പുകളുടെ എണ്ണം - 358

  • BNS - ലെ അധ്യായങ്ങളുടെ എണ്ണം - 20 

  • BNS - ലെ ഭേദഗതി ചെയ്ത വകുപ്പുകളുടെ എണ്ണം - 175 

  • BNS - ൽ കൂട്ടിച്ചേർത്ത വകുപ്പുകളുടെ എണ്ണം - 8 

  • BNS - ൽ നിന്നും ഒഴിവാക്കിയ വകുപ്പുകളുടെ എണ്ണം - 22 


Related Questions:

കളവ് മുതലിനേയും ശിക്ഷയേയും കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
താഴെപ്പറയുന്നവയിൽ ഏതാണ് വ്യക്തിയെ കടത്തൽ കുറ്റക്യത്യത്തിൻ്റെ ഘടകമല്ലാത്തത് ?

താഴെ പറയുന്നവയിൽ BNS സെക്ഷൻ 305 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. മനുഷ്യ വാസസ്ഥലമായി ഉപയോഗിക്കുന്നതോ, വസ്തു സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്നതോ ആയ ഏതെങ്കിലും കെട്ടിടത്തിലോ, കൂടാരത്തിലോ, ആരാധനാലയത്തിലുള്ള മോഷണം
  2. ഏതെങ്കിലും ഗതാഗത മാർഗങ്ങളിൽ നിന്നുള്ള മോഷണം ,വിഗ്രഹമോഷണം ,ഗവൺമെൻറിൻറെ കൈവശമുള്ള വസ്തുക്കളുടെ മോഷണം എന്നിവ ഇതിൽപ്പെടുന്നു
    മോഷണം കവർച്ചയാകുന്നത് വിശദീകരിക്കുന്ന BNS സെക്ഷൻ ഏത്?
    ഭവന അതിക്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?