കൃത്യനിർവഹണത്തിന്റെ ഭാഗമായി ഒരു ജഡ്ജി കൈക്കൊള്ളുന്ന നടപടികൾ,കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്നതല്ല എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
A77
B76
C78
D80
Answer:
A. 77
Read Explanation:
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 77 പ്രകാരം ഒരു ന്യായാധിപൻ ജുഡീഷ്യറിയായി പ്രവർത്തിക്കുമ്പോൾ നിയമപരമായി നൽകിയിട്ടുള്ള ഏതെങ്കിലും അധികാരത്തിന്റെ പ്രയോഗത്തിൽ കൈക്കൊള്ളുന്ന നടപടികൾ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നില്ല.