App Logo

No.1 PSC Learning App

1M+ Downloads
കെ.എസ്.ആർ.ടി.സി. നിലവിൽ വന്ന വർഷം :

A1968

B1965

C1964

D1956

Answer:

B. 1965


Related Questions:

സേലത്തെ എറണാകുളവുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത ഏതാണ് ?
കേരളത്തിലൂടെ കടന്നു പോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാത ഏതാണ് ?
ഏറ്റവും കുറച്ച് ദേശീയ പാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത് ?
കെ.ടി.ഡി.എഫ്. സി. എന്നതിന്റെ പൂർണ്ണരൂപം എന്ത്?
കേരളത്തിൽ ഏറ്റവും കുറവ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല ഏതാണ് ?