Challenger App

No.1 PSC Learning App

1M+ Downloads
കെ-ജ്യോഗ്രഫി (K-Geography) എന്നത് എന്താണ്?

Aഒരു വേഡ് പ്രോസസ്സിംഗ് സോഫ്റ്റ്‌വെയർ

Bഒരു ഗ്രാഫിക്‌സ് എഡിറ്റിംഗ് പ്രോഗ്രാം

Cഒരു ഡിജിറ്റൽ ഭൂപട സോഫ്റ്റ്‌വെയർ

Dഒരു ഓഡിയോ എഡിറ്റർ

Answer:

C. ഒരു ഡിജിറ്റൽ ഭൂപട സോഫ്റ്റ്‌വെയർ

Read Explanation:

  • കെ-ജ്യോഗ്രഫി (K-Geography) ഒരു ഡിജിറ്റൽ ഭൂപട ആപ്ലിക്കേഷനാണ്.

  • ഭൂമിശാസ്ത്ര പഠനത്തിനായി രാജ്യങ്ങൾ, സംസ്ഥാനങ്ങൾ, അതിരുകൾ, തലസ്ഥാനങ്ങൾ തുടങ്ങിയവയെക്കുറിച്ച് പഠിക്കാനും തിരിച്ചറിയാനുമിത് സഹായിക്കുന്നു.


Related Questions:

കെ-ജ്യോഗ്രഫിയിൽ Open Map ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ തുറന്ന് വരുന്ന ജാലകത്തിന് എന്താണ് പേര്?
കെ-ജ്യോഗ്രഫിയിൽ ഭൂപടത്തിന്റെ വലുപ്പം യഥാർത്ഥ നിലയിലാക്കാൻ ഏത് ഓപ്ഷൻ ഉപയോഗിക്കാം?
കെ-ജ്യോഗ്രഫി സോഫ്റ്റ്‌വെയറിൽ സംസ്ഥാനത്തിന്റെ തലസ്ഥാനം അറിയാൻ എന്ത് ചെയ്യണം?
സൈലന്റ് വാലിയുടെ മടിത്തട്ടിലൂടെ ഒരു യാത്ര’ എന്ന യാത്രാവിവരണം രചിച്ചത് ആര്?
താഴെപ്പറയുന്ന ഏത് കാര്യങ്ങൾ കെ-ജ്യോഗ്രഫി ഉപയോഗിച്ച് കണ്ടെത്താനാകും?