App Logo

No.1 PSC Learning App

1M+ Downloads
'കെപ്പൻ മാതൃക ' പ്രകാരം ഇന്ത്യയിൽ എത്ര കാലാവസ്ഥ ഉപവിഭാഗങ്ങൾ ഉണ്ട് ?

A8

B5

C6

D10

Answer:

B. 5

Read Explanation:

  കെപ്പൻ മാതൃക 

  • പ്രതിമാസ ഊഷ്മാവിന്റെയും മഴ ലഭ്യതയുടെയും അളവിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ കാലാവസ്ഥ മേഖലകളെ അഞ്ചായി തിരിച്ചത് 
    • ഉഷ്ണ മേഖല കാലാവസ്ഥ (Tropical climate )
    • വരണ്ട കാലാവസ്ഥ (Dry climate )
    • ഉഷ്ണ മിതോഷ്ണ കാലാവസ്ഥ (Warm temperate climate )
    • ശീത മിതോഷ്ണ കാലാവസ്ഥ (Cool temperate climate )
    • ഹിമാവൃത കാലാവസ്ഥ (Ice climate )

Related Questions:

Which factor most significantly contributes to the heavy rainfall observed on the windward side of the Western Ghats?

Which statements accurately describe the distribution of rainfall in India?

  1. The Western Ghats and northeastern regions receive high rainfall.

  2. The Deccan Plateau receives adequate rainfall throughout the year.

  3. Areas like Punjab and Haryana receive low to moderate rainfall.

  4. Ladakh and western Rajasthan receive very low rainfall.

ഉയരം കുടുതലായതിനാൽ പശ്ചിമഘട്ടത്തിലെ കുന്നുകളിൽ താപനില .............. സെൽഷ്യസിന് താഴെയായിരിക്കും.

ഇന്ത്യയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന സ്ഥാനവും ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട ഘടകങ്ങൾ ഇവയിൽ ഏതെല്ലാം ?

  1. അക്ഷാംശം    
  2. കരയുടെയും കടലിന്റെയും വിതരണം
  3. ഹിമാലയ പർവ്വതം
  4. കടലിൽ നിന്നുള്ള ദൂരം
    ഇന്ത്യയില്‍ തെക്ക്‌ പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന കാലയളവ്‌ എപ്പോള്‍?