App Logo

No.1 PSC Learning App

1M+ Downloads
കെ കരുണാകരനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

Aഏറ്റവും കൂടുതൽ തവണ അവിശ്വാസ പ്രമേയം നേരിട്ട കേരള മുഖ്യമന്ത്രി

Bകേരളത്തിന്റെ നിയമസഭകാലാവധി തികച്ച ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി

Cപഞ്ചായത്തീരാജ് നിയമം പാസാക്കിയ സമയത്തെ കേരള മുഖ്യമന്ത്രി

Dകേരള മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കൂടിയ വ്യക്തി

Answer:

D. കേരള മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കൂടിയ വ്യക്തി

Read Explanation:

.


Related Questions:

ഐക്യ കേരള പ്രസ്ഥാനവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക.

  1. 1947-ൽ തൃശ്ശൂരിൽ വച്ച് കെ. കേളപ്പന്റെ അധ്യക്ഷതയിൽ ഐക്യ കേരള സമ്മേളനം നടന്നു.
  2. 1949-ജൂലൈ 1-നു നടന്ന തിരുക്കൊച്ചി സംയോജനം ഐക്യ കേരളത്തിന്റെ ആദ്യപടിയായി കണക്കാക്കപ്പെട്ടു.
  3. സർദാർ കെ. എം. പണിക്കർ അധ്യക്ഷനായി ഒരു സംസ്ഥാന പുന:സംഘടന കമ്മീഷൻ രൂപീകൃതമായി.
  4. 1956 നവംബർ 1-ന് ഐക്യ കേരളം നിലവിൽ വന്നു.
    കൊച്ചിയിലെ ജനങ്ങൾക്ക് ഉത്തരവാദ ഭരണം നേടിയെടുക്കാൻ വേണ്ടി രൂപീകരിച്ച സംഘടന :
    ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് മധുരയിൽ നിന്നും ജാഥ നടത്തിയത് ആര് ?
    The state of Thiru-Kochi was formed in :
    Kochi Rajya Praja Mandal was formed in the year :